വടകര ചില്ലിവയൽ കാവിൽ റോഡിൽ കണ്ടിപ്പൊയിൽ സത്യനാഥൻ അന്തരിച്ചു


വടകര: വടകര ചില്ലിവയൽ കാവിൽ റോഡ് മാനസ ഹൗസിൽ കണ്ടിപ്പൊയിൽ കെ.പി.സത്യനാഥൻ അന്തരിച്ചു. 57 വയസ്സായിരുന്നു.

ഭാര്യ: ഷീന. മക്കൾ: ശ്രേയ, ശ്വേത. സഹോദരങ്ങൾ: വിശ്വനാഥൻ, സഞ്ജീവ്, സവിത, ധനരാജ്.