ചക്കിട്ടപാറയിൽ അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ നരിനടയിൽ അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പുളിക്കൽ ദീപ്തി മരണപ്പെട്ടത്. നാൽപ്പത്തിയൊന്ന് വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീടിനു സമീപത്ത് അലക്കുന്നതിനിടെ കുഴഞ്ഞു വീഴാണ് മരണം സംഭവിച്ചത്.

പനയംകണ്ടി ശ്രീധരന്റെയും, രാധയുടെയും മകളാണ്. ഭർത്താവ്: പ്രവീൺ, മക്കൾ: ബെന്നറ്റ്, അനീറ്റ, സഹോദരങ്ങൾ: ദീപ, ദീപേഷ്, സഞ്ചയനം ശനി