വടകര പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ കുമാരൻ അന്തരിച്ചു


വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ. കുമാരൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: രജനി.

മക്കൾ: ജനീഷ്, ജുന. മരുമക്കൾ: ജിതേഷ്, സുനില.