Category: അറിയിപ്പുകള്‍

Total 623 Posts

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുള്‍ എ പ്ലസ് നേടിയവരാണോ? ടി.എം ദാമോദരന്‍ നമ്പ്യാര്‍, പി.കെ അഹമ്മദ് സ്മാരക എന്‍ഡോവ്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം

വടകര: മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ ടി.എം ദാമോദരന്‍ നമ്പ്യാര്‍, പി.കെ അഹമ്മദ് സ്മാരക എന്‍ഡോവ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ബാങ്കിലെ ഇടപാടുകാരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. മെയ് 25ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.

ഇഗ്നോ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്റ്റഡി സെന്റര്‍, വിശദമായി അറിയാം

വടകര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇഗ്നോയുടെ വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്റ്റഡി സെന്ററില്‍ 2024 ജൂലൈ സെക്ഷനിലേക്ക് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ignouadmission.samarth.edu.in/.

പ്ലസ് ടു കഴിഞ്ഞവര്‍ക്ക്‌ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം, വിശദമായി അറിയാം

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയതി മെയ് 18. ഫോണ്‍: 8547440029, 0495-2720250.

പ്ലസ് വണ്‍, പത്താം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

നാദാപുരം: പൊതുവിദ്യാഭ്യാസ വകുപ്പും നാദാപുരം പഞ്ചായത്ത് സാക്ഷരാത മിഷനും സംയുക്തമായി നടത്തുന്ന പ്ലസ് വണ്‍, പത്താം തരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപക്ഷേ സ്വീകരിക്കുന്ന അവസാന തീയത് മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846558202 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; നാളത്തെ പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023, etc) ഭാഗമായി മെയ്‌ 11 ന് ഉച്ച 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് ജെ.ഡി.ടി ഇസ്ലാം എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), മേരിക്കുന്ന്, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് രാത്രി താപനില ഉയരാന്‍ സാധ്യത: മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോഴിക്കോട് അടക്കമുള്ള ജില്ലയില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് രാത്രി താപനില കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മെയ് 07, 08 തീയതികളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും,

റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നു, വിശദമായി അറിയാം

കോഴിക്കോട്: 2024 ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധന കാലയളവില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. യോഗ്യതകള്‍: രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കണം പ്രായം 20നും 45നും മധ്യേ ആയിരിക്കണം. മെയ് 28ന് വെസ്റ്റ്ഹില്‍ ഫിഷറീസ്

കള്ളക്കടല്‍ പ്രതിഭാസം; കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത, മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം

എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

വടകര: എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ തിരുവള്ളൂര്‍ മുതല്‍ കണ്ണമ്പത്ത്കര വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം. മെയ് മൂന്നു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതായതെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

നാളെയും ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം: ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമേ ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് രണ്ട് മുതൽ ആറ് വരെ കോഴിക്കോട് കൊല്ലം, തൃശൂർ, ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരേയും പാലക്കാട്