Category: ചരമം

Total 905 Posts

വടകര പുതുപ്പണം പാലയാട്ടുനട കുളങ്ങര നാണു അന്തരിച്ചു

top1] വടകര: പുതുപ്പണം പാലയാട്ടുനട കുളങ്ങര നാണു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. മുന്‍കാല തയ്യല്‍ തൊഴിലാളിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്നു. ഭാര്യ: ജാനു. മക്കള്‍: പരേതനായ രാജീവന്‍, മനോജന്‍, ജിഷ, നിഷ. മരുമക്കള്‍: ശശി തിക്കോടി, സവിത, രജിത, ഗിരീഷന്‍ പയ്യോളി.

അഴിയൂർ ഖാജാ മൻസിൽ ആർ.പി അഹമ്മദ് ഹാജി അന്തരിച്ചു

അഴിയൂർ: കോറോത്ത് റോഡ് ഖാജാ മൻസിൽ ആർ.പി അഹമ്മദ് ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. അഴിയൂർ കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷൻ രക്ഷാധികാരിയാണ്. ഭാര്യ: നഫീസ മക്കൾ: സുബൈദ, ഫൗസിയ, സലീന, സാഹിറ, സാബിറ, സാജിദ, റാഷിദ, അജ്മൽ. മരുമക്കൾ: സിദ്ധീഖ്, അമീർ അലി, അബ്ദുൽ നാസർ, സവാദ്, അബ്ദുൽ അസീസ്, നവാസ്, ആസിഫ്, അഹ്സന

കുരിക്കിലാട് തിരുവോത്ത് താഴക്കുനിയിൽ ലക്ഷ്മി അന്തരിച്ചു

കുരിക്കിലാട്: തിരുവോത്ത് താഴക്കുനിയിൽ ലക്ഷ്മി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കെ.എം ശ്രീധരന്‍. മക്കൾ: ബിന്ദു, ശ്രീജ. മരുമക്കൾ: ബാബു (കൈനാട്ടി), രാജീവൻ (കുന്നുമ്മക്കര). സഹോദരങ്ങൾ: ചിരുത, ജാനു, പരേതരായ കല്ല്യാണി, നാരായണി, ബാലൻ.

ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു

വടകര: ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഷൈമ. അച്ഛന്‍: പരേതനായ ഗോവിന്ദന്‍, അമ്മ: പാറു. സഹോദരന്‍: വിജയന്‍. സഞ്ചയനം: വെള്ളിയാഴ്ച

തച്ചന്‍കുന്ന് കുറുമണ്ണില്‍ കുഞ്ഞി മാധവി അന്തരിച്ചു

പയ്യോളി: തച്ചന്‍കുന്ന് കുറുമണ്ണില്‍ കുഞ്ഞി മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: നാരായണി, ഗൗരി, രാധ, പ്രേമ, രാമകൃഷ്ണന്‍ തടത്തില്‍, രാജന്‍. മരുമക്കള്‍: നാരായണക്കുറുപ്പ്, കുഞ്ഞിക്കണ്ണക്കുറുപ്പ്, രവീന്ദ്രന്‍, മിനി (പാലേരി), ബിനിത (കുറ്റ്യാടി) സഹോദരങ്ങള്‍: കൃഷ്ണദാസ് തടത്തില്‍, പരേതരായ നാരായണന്‍ നായര്‍, കാര്‍ത്യായനി അമ്മ, പാര്‍വതി അമ്മ, മീനാക്ഷി അമ്മ,

മേപ്പയൂര്‍ എടത്തിക്കണ്ടി മീത്തല്‍ അമ്മാളു അന്തരിച്ചു

മേപ്പയൂര്‍: എടത്തിക്കണ്ടി മീത്തല്‍ അമ്മാളു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ഒണക്കന്‍. മക്കള്‍: ചന്ദ്രന്‍ (റിട്ട.അധ്യാപകന്‍, വിഇഎം യുപി സ്‌ക്കൂള്‍), ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍), പരേതനായ ബാലകൃഷ്ണന്‍ (വിമുക്ത ഭടന്‍). മരുമക്കള്‍: രാധ, മോളി, രജിത. സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍, നാരായണന്‍.

വടകര പണിക്കോട്ടി റോഡ് ഇല്ലത്തുതാഴെ മൊടോനാരി രാജു അന്തരിച്ചു

വടകര: പണിക്കോട്ടി റോഡ് ഇല്ലത്തുതാഴെ മൊടോനാരി രാജു അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ കുമാരന്‍, അമ്മ: രാധ. ഭാര്യ: റീന. മക്കള്‍: അഭിനന്ദ്, അരുണ്‍ഘോഷ്. സഹോദരി: മോളി.

വടകര അടക്കാതെരു മാടംകണ്ടിയിൽ കാടൻ ബാലൻ അന്തരിച്ചു

വടകര: അടക്കാതെരു നാമം കുളത്തിന് സമീപം മാടംകണ്ടിയിൽ കാടൻ ബാലൻ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: നിർമ്മല (നാദാപുരം), പുഷ്പ (പുതിയങ്ങാടി), ഗീത (മീഞ്ചന്ത), സുധീർ കുമാർ (ലക്ഷ്മി കളർ സ്റ്റോർ). മരുമക്കൾ: ഗംഗാധരൻ, രാജൻ, ജിഷ പരേതനായ അശോകൻ. സഹോദരങ്ങൾ: പരേതരായ മാധവി, പൈതൽ, ലക്ഷ്മി.

ആയഞ്ചേരി തറോപ്പോയിൽ അംഗൻവാടി ടീച്ചര്‍ കോഴിത്തറമൽ ഗീത അന്തരിച്ചു

ആയഞ്ചേരി: തറോപ്പോയിൽ ദേവി വിലാസം അംഗൻവാടി ടീച്ചര്‍ കോഴിത്തറമൽ ഗീത അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: കെ.ടി. വാസു. മക്കൾ: സിദ്ധാർത്ഥ്, സായൂജ്. അപ്ഛൻ: പരേതനായ പുറക്കോട്ടയിൽ കണ്ണൻ. അമ്മ: ജാനു. സഹോദരൻ: ഗിരീഷ് ( ശ്രീഗ്യാസ് ഏജൻസി, കുറ്റ്യാടി ) സംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക്‌.

കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ അന്തരിച്ചു

നാദാപുരം: കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശബാന. മക്കൾ: സിനാൻ, ആയിഷ, ഹസൻ, ഹാബിയ. സഹോദരങ്ങൾ: സുബൈർ, റിയാസ്, ബഷീര്‍, ആസ്യ, ജാസ്മിൻ.