വടകര പണിക്കോട്ടി സൗഹൃദ നഗറില്‍ പള്ളിക്കര കുഞ്ഞമ്മദ് ഹാജി അന്തരിച്ചു


പണിക്കോട്ടി: സൗഹൃദ നഗറിലെ പള്ളിക്കര കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പാത്തൂട്ടി.

മക്കൾ: കുഞ്ഞിമറിയം, കുഞ്ഞലിമ്മ, സുബൈദ, ജമീല, സമീറ, കുഞ്ഞിമൊയ്തു, ഷാജി.

മരുമക്കൾ: മമ്മു, പരേതനായ റസാഖ്, മുസ്തഫ, അഹമ്മദ്, ഷൗക്കത്ത്, സക്കീന, സഫീറ.