Tag: obituary

Total 602 Posts

വളയം ചുഴലിയിലെ ചൈത്രത്തിൽ വി.പി ശ്രീധരൻ അന്തരിച്ചു

വളയം: ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ചുഴലി ഗവ: എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കെഎസ്ടിഎ മുൻ സംസ്ഥാന എക്സികുട്ടീവ് അംഗം, സി പി ഐ എം നീലാണ്ട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : വസന്ത മക്കൾ : ആഷിഖ്, അനുശ്രീ മരുമക്കൾ : ബിജു, സുമിഷ

വി​ല​ങ്ങാ​ട് അ​മ്പാ​ടി​യി​ൽ സ​രി​ത അന്തരിച്ചു

വാ​ണി​മേ​ൽ: വി​ല​ങ്ങാ​ട് അ​മ്പാ​ടി​യി​ൽ സ​രി​ത അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഭ​ർ​ത്താ​വ്: ഷി​ബു മ​ക​ൾ: ശി​വ

പേരാമ്പ്രയിലെ കോൺ​ഗ്രസ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി സജീവന്‍ അന്തരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നിഷ. മക്കള്‍: ചരിത്ര, ശലഭ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന്

വടകര കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു

വടകര: കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു ഭാര്യ: നിർമ്മല മക്കൾ: നിഷില, പരേതനായ നിജേഷ് മരുമക്കൾ: രമേശൻ പുന്നേരി സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ Description: naanu passed away

പേരാമ്പ്ര കടിയങ്ങാട് മഹിമ നഗറിലെ ലീലാമ്മ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് മഹിമ നഗറിലെ ലീലാമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കോവുമ്മൽ ബാലൻ നായർ മക്കൾ: പ്രസാദ് കെ പി, പ്രമോദ് കെ പി, പ്രജോദ് കെ പി മരുമക്കൾ: ഇന്ദു, രജിഷ, ശില്പ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു

പയ്യോളി: അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: കണാരൻ , കണ്ണൻ , ബാബു, ശോഭ, ഇന്ദിര, പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: ചന്ദ്രിക ഇരിങ്ങൽ, വത്സല, ശാന്ത പെരിങ്ങാട്ട്, ലീല ആവള, ചന്ദ്രൻ തിക്കോടി, പരേതനായ ബാബു പള്ളിക്കര സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

വോളിബോൾ കളിക്ക് ശേഷം പോലിസുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി: പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജിയാണ് മരിച്ചത്. നാൽപ്പത്തിനാല് വയസായിരുന്നു. പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: നൈസിൽ ജോർജ് മക്കൾ: അലൻ്റ്, ആൻലിയ. Description: Policeman collapses and dies

ചോറോട് ഈസ്റ്റ് താഴെക്കൂമുള്ളി പാർവ്വതിയമ്മ അന്തരിച്ചു

ചോറോട് : ചോറോട് ഈസ്റ്റ് താഴെക്കൂമുള്ളി പാർവ്വതിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ് മാസ്റ്റർ മക്കൾ: കമലം, ശാന്തകുമാരി, പങ്കജം, രാജൻ, സജീവൻ, രാജേഷ് മരുമക്കൾ: ഗോപാലൻ നമ്പ്യാർ, ചന്ദ്രൻ നായർ, പദ്മനാഭൻ നമ്പ്യാർ, മീന, പ്രസീത, പ്രീത സംസ്കാരം ഇന്ന് രാത്രി 10 മണിയോടെ നടക്കും. സഞ്ചയനം ഞായറാഴ്ച

മണിയൂർ ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു

മണിയൂർ: എടവത്ത് ബിൻസി അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: ഭാസ്ക്കരൻ അമ്മ : ശോഭ ഭർത്താവ്: സിനീഷ് മകൻ: ഇഷാൻ സഹോദരി: സൂര്യ സംസ്ക്കാരം എടവത്ത് വീട്ടുവളപ്പിൽ നടന്നു Description: Binsi passed away

ആ​യ​ഞ്ചേ​രി ഓ​ർ​ക്കാ​ട്ട് ക​ണ്ടി പാ​ത്തു അന്തരിച്ചു

ആ​യ​ഞ്ചേ​രി: ഓ​ർ​ക്കാ​ട്ട് ക​ണ്ടി പാ​ത്തു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പ​രേ​ത​നാ​യ ആ​ശാ​രി​ക​ണ്ടി എ.​കെ. അ​ഹ​മ​ദ് ഹാ​ജി​ മ​ക്ക​ൾ: ആ​യി​ഷ, സാ​ജി​ദ മ​രു​മ​ക്ക​ൾ: ടി.​കെ. ഹ​സ​ൻ ഹാ​ജി, ടി.​വി. അ​ഹ്മ​ദ്

error: Content is protected !!