ചോറോട് ഈസ്റ്റ് കിഴക്കെ പറമ്പത്ത് താമസിക്കും കിഴക്കെ പുനത്തിൽ ചിരുത അന്തരിച്ചു


ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് കാവിന് മുൻവശം കിഴക്കെ പറമ്പത്ത് താമസിക്കും കിഴക്കെ പുനത്തിൽ ചിരുത അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രാജീവൻ, ശശി, ബീന.

മരുമക്കൾ: ഷീബ (കുരിക്കിലാട്), വിനീഷ (കക്കട്ടിൽ), മണി(കൊയിലാണ്ടി).

സഹോദരങ്ങൾ: ജാനു,പരേതരായ കല്യാണി, നാരായണി, ബാലൻ, ലക്ഷ്മി.