ചോറോട് ഈസ്റ്റ് ചെക്കോടി നാണു അന്തരിച്ചു


ചോറോട്: ചോറോട് ഈസ്റ്റിലെ ചെക്കോടി നാണു അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ശോഭ. മക്കൾ: നിധീഷ്, വിജേഷ് ചെക്കോടി, നിഖിൽ.

മരുമക്കൾ: നിമ്യ, പൗർണമി. സഹോദരങ്ങൾ : ശ്രീധരൻ, ലീല, രാധ, പരേതരായ നാരായണി, വാസു, മാധവി.