കുരിക്കിലാട് നെല്ലോളി മീത്തൽ ദേവി അന്തരിച്ചു


കുരിക്കിലാട്: നെല്ലോളി മീത്തൽ ദേവി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കെ.പി കൃഷ്ണന്‍.

മക്കൾ: സുരേന്ദ്രൻ (മുത്തൂട്ടി), സുധീഷ് കെ.പി, ബിനീഷ് കെ.പി.

മരുമക്കൾ: സിന്ധു കാർത്തികപ്പള്ളി, രജിന നെല്ലോളി മീത്തൽ, (ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ,CDS വൈസ്ചെ യർപെഴ്സൺ).

സഹോദരങ്ങൾ: പരേതരായ യശോദ, ലക്ഷ്മി, ദാമു.