ചോറോട് നെല്യങ്കര തയ്യിൽ എം.കെ ഭാസ്കരൻ അന്തരിച്ചു


ചോറോട്: നെല്യങ്കര തയ്യിൽ എം.കെ ഭാസ്കരൻ (മനോജ് ഫാർമസി, വടകര) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: മീനാക്ഷി.

മക്കൾ: ശ്രീന (കുന്നുമ്മൽ വനിതാ സഹകരണ സംഘം), സയന (സഹകരണ ആയുർവേദ ആശുപത്രി, വടകര), ജീന.

മരുമക്കൾ: ബാബു കല്ലുംപുറത്ത് (മൊകേരി), സജീവൻ (പഴങ്കാവ്), മനോജ് (വെള്ളികുളങ്ങര).

സഹോദരങ്ങൾ: ശാരദ, രാജേശ്വരി, രമേശൻ, രമണി, രാജീവൻ, രജനി, രഞ്ജിനി, രഞ്ജിത്ത്, പരേതരായ മൈഥിലി, രാമകൃഷ്ണൻ.