വേളം മീത്തലെ പുത്തൻപുരയിൽ നാരായണി അന്തരിച്ചു


വേളം: പെരുവയലിലെ മീത്തലെ പുത്തൻപുരയിൽ നാരായണി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനും ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന എം.പി.കണ്ണൻ.
മക്കൾ: ദേവി,രവീന്ദ്രൻ മാസ്റ്റർ (റിട്ടേഡ് അദ്ധ്യാപകൻ തച്ചിങ്ങനാടം ഹയർ സെക്കൻ്ററി സ്കൂൾ മലപ്പുറം) വിനോദൻ, ദിനേശൻ (സെക്രട്ടറിവേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ) ശ്രീജ.

മരുമക്കൾ: രാജൻ തിരുവള്ളൂർ, യശോദ, ഷീബ തീക്കുനി, രജി മുയിപ്പോത്ത്, പരേതനായ ബാലകൃഷ്ണൻ (ഇരിങ്ങത്ത്)