വടകര കരിമ്പനപ്പാലം നാഗത്താൻ കോട്ടയുള്ള പറമ്പത്ത് ബാബു അന്തരിച്ചു


വടകര: കരിമ്പനപ്പാലം നാഗത്താന്‍ കോട്ടയുള്ള പറമ്പത്ത് ബാബു അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: സാവിത്രി.

മക്കള്‍: അനൂപ്, അഖില. മരുമകന്‍: അഖിലേഷ്.

സഹോദരങ്ങള്‍: ഉത്തമന്‍, രാജി, ലത, പരേതരായ ബാലന്‍, പ്രേമന്‍.