വടകര കുറുമ്പയിൽ കുണ്ടംകുഴിയിൽ കേളപ്പൻ അന്തരിച്ചു


വടകര: കുറുമ്പയിൽ കുണ്ടംകുഴിയിൽ കേളപ്പൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മാണി.

മക്കൾ: സുനിൽകുമാർ, ശ്രീജിത്ത്, രജീഷ്. മരുമക്കൾ: ബീന, ജിൻസി, ജിൻഷ.

സഹോദരങ്ങൾ: ജാനകി, ബാബു, അശോകൻ, പരേതരായ കുഞ്ഞിരാമൻ, രവി, കൃഷ്ണൻ.