വടകര നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു


വടകര: നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു. ഭാര്യ: പരേതയായ രമണി കയ്യിൽ വളപ്പിൽ (റിട്ട. ഹെൽത്ത് ഇൻപെക്ടര്‍).

മക്കൾ: റിഗിൻ ചന്ദ്രൻ (അപ്പാ മൊബൈൽ), റിഗിന ചന്ദ്രൻ (കൊശമറ്റം ഫിനാൻസ്).

മരുമക്കൾ: ഷനുപ് (ഇസാഫ്), അനുശ്രീ (ചോറോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്‌ 12 മണിക്ക് കളരിയുള്ളതിൽ ക്ഷേത്ര പരിസരത്തെ വീട്ടുവളപ്പില്‍.