പുതുപ്പണം പടിഞ്ഞാറെ മണപ്പുറത്ത് നാരായണി അന്തരിച്ചു


പുതുപ്പണം: പടിഞ്ഞാറെ മണപ്പുറത്ത് നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: ശശിധരൻ, ഹരിദാസൻ, കൃഷ്ണദാസൻ, പുഷ്പ, കമലാക്ഷി, രമേശൻ, ശിവദാസൻ, പരേതനായ രാമദാസൻ.

മരുമക്കൾ: സരസ, രജനി, മല്ലിക, ബാലകൃഷ്ണൻ, ഷൈമ, ഷിജില, പ്രജി, പരേതനായ ബാബു.