മേപ്പയില്‍ അറത്തില്‍ ഒന്തം തയ്യുള്ളതില്‍ നാരായണന്‍ നായര്‍ അന്തരിച്ചു


മേപ്പയില്‍: അറത്തില്‍ ഒന്തം തയ്യുള്ളതില്‍ നാരായണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: കല്യാണിയമ്മ. മക്കൾ: പ്രദീപ് കുമാർ, വിനോദ് കുമാർ, പ്രമോദ് കുമാർ, ബീന.

മരുമക്കൾ: ജയകുമാർ(വടക്കുമ്പാട്‌), ശ്രീനജ, ഷീല, സിജിഷ.