മുക്കാളി കൃഷ്ണസദനില്‍ വി.പി ശങ്കരന്‍കുട്ടി നായര്‍ അന്തരിച്ചു


ചോമ്പാല: മുക്കാളി കൃഷ്ണസദനില്‍ വി.പി ശങ്കരന്‍കുട്ടി നായര്‍(റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, കേരള പോലീസ്) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: തങ്കം. മക്കള്‍: ജ്യോതി(എല്‍ഐസി, കോഴിക്കോട്), ലത, ഗീത (റിട്ട.ഡിഡിഇ ഓഫീസ്,കോഴിക്കോട്).

മരുമക്കള്‍: അരുണ്‍കുമാര്‍, രമേശന്‍ മേലേത്ത്(പട്ടുവം), നടുവിലക്കണ്ടി ബാലകൃഷ്ണന്‍(റിട്ട. എജീസ് ഓഫീസ്). സഞ്ചയനം: ബുധനാഴ്ച.