വടകര പൂവാടന്‍ഗേറ്റിന് സമീപം പൂക്കാപ്പറത്ത് കല്യാണി അന്തരിച്ചു


വടകര: പൂവാടന്‍ഗേറ്റിന് സമീപം പൂക്കാപ്പറത്ത് (ധനേഷ് വില്ല) കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

മകന്‍: പരേതനായ ദേവരാജന്‍. മരുമകള്‍: വിജയലക്ഷ്മി.