പുതുപ്പണം പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു


പുതുപ്പണം: പാലോളിപ്പാലം കുന്നിവയലിൽ മനോജൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, നന്ദന.

സഹോദരങ്ങൾ: നളിനി, രാജേന്ദ്രൻ, നിർമല, രമേശൻ, ലസിത, വിനോദൻ.