തോടന്നൂര്‍ കുയ്യടി പൊക്കി അന്തരിച്ചു


തോടന്നൂര്‍: കുയ്യടി പൊക്കി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍.

മക്കള്‍: നാണു, കമല. മരുമക്കള്‍: ബാബു (തിരുവള്ളൂര്‍), വിമല(മന്തരത്തൂര്‍).

സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍, മാണിക്യം, ചിരുത, മാത.