വടകര കണ്ണംകുഴി പരവന്റവിട പ്രേംജിത്ത് അന്തരിച്ചു


വടകര: കണ്ണംകുഴി ക്ഷേത്രത്തിന് സമീപം പരവന്റവിട പ്രേംജിത്ത് (വടകര ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി) അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ഷൈനി. മകന്‍: ഗോകുല്‍. അച്ഛന്‍: രാഘവന്‍(റിട്ടയര്‍ഡ് സെയില്‍സ് ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍). അമ്മ: പത്മാവതി.

സഹോദരങ്ങള്‍: ശ്രീജ, പരേതയായ അനിത, സജിത. സംസ്‌ക്കാരം: ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് വീട്ടുവളപ്പില്‍.