വടകര പാക്കയിൽ നൊട്ടിന്റവിട പ്രതീശൻ അന്തരിച്ചു


വടകര: പാക്കയിൽ നൊട്ടിന്റവിട പ്രതീശൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു.

അച്ഛൻ: പരേതനായ ഗോപാലൻ കമ്പൗണ്ടർ. അമ്മ: രതി. സഹോദരങ്ങൾ: പ്രകാശൻ, പ്രീതി.