വടകര കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു


വടകര: കോട്ടക്കടവ് പൂളക്കണ്ടിയിൽ ശാരദ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ.

മക്കൾ: പരേതനായ വിജയൻ, ലത (ആരോഗ്യവകുപ്പ് ധര്‍മടം, പ്രമീള.

മരുമക്കൾ: പ്രസീത (കോട്ടക്കടവ്), സുരേഷ് (പുന്നോൽ), ജയചന്ദ്രൻ (കരിമ്പനപ്പാലം).