വൈക്കിലശ്ശേരി പാറക്കണ്ടിയില്‍ വാസു അന്തരിച്ചു


വൈക്കിലശ്ശേരി: പാറക്കണ്ടിയില്‍ വാസു അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത.

മക്കള്‍: മഹേഷ്(മിലിട്ടറി,ഹിമാചല്‍ പ്രദേശ്), ബബിത.

മരുമക്കള്‍: സുജിത്ത്, ശ്രുതി. സഹോദരങ്ങള്‍: അശോകന്‍, വിനോദന്‍, ബിന്ദു വെള്ളാറക്കുനിയില്‍, പരേതനായ അനന്തന്‍.