വൈക്കിലശ്ശേരി മണിയം കുന്നുമ്മൽ മാതു അന്തരിച്ചു


വൈക്കിലശ്ശേരി: മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മണിയം കുന്നുമ്മൽ ചാത്തു.

മക്കൾ: ബാബു സോണ, പ്രകാശൻ, വിനോദൻ, ശോഭ.

മരുമക്കള്‍: പരേതയായ സീന, പ്രഭ, ഷജില, രാജൻ കെ.എം (കണ്ണാശ്ശേരി).