വടകര പുത്തൂര്‍ ഒതയോത്ത് ബാലന്‍ അന്തരിച്ചു


വടകര: പുത്തൂര്‍ ഒതയോത്ത് ബാലന്‍(റിട്ട. ഡിജിഎം, കെഡിസി ബാങ്ക് കണ്ണൂര്‍) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കിഴലന്റവിട സരോജിനി.

മക്കള്‍: അജിത് കുമാര്‍(പ്രവാസി), അനിത. മരുമക്കള്‍: നാണു മാണിക്കോത്ത് വില്യാപ്പള്ളി, റീഷ കോട്ടക്കല്‍.

സഹോദരങ്ങള്‍: പരേതരായ സിഒ കൃഷ്ണന്‍, എട്ടിയാടി വയലില്‍ മാതു(ചീനംവീട്), ഒതയോത്ത് കല്യാണി(പുത്തൂര്‍).