വടകര മേമുണ്ട സൗത്ത് കേളോത്ത് രമ അന്തരിച്ചു


വടകര: മേമുണ്ട സൗത്ത് കേളോത്ത് രമ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: രവീന്ദ്രന്‍(റിട്ട.സീനിയര്‍ സൂപ്രണ്ട് വടകര എഇഒ ഓഫീസ്).

മക്കള്‍: രശ്മി(അധ്യാപിക വടകര ജെബി സ്‌ക്കൂള്‍), രഞ്ജുമോന്‍(അധ്യാപകന്‍, ചീനംവീട് നോര്‍ത്ത് ജെ.ബി സ്‌ക്കൂള്‍, കെഎസ്ടിഎ ജില്ലാ കമ്മിറ്റി മെമ്പര്‍, സെക്രട്ടറി ഐപിഎം ട്രസ്റ്റ്).

മരുമക്കള്‍: ദിനേശന്‍(റിട്ട.കെഎസ്ഇബി), വിപിന(അധ്യാപിക, ചീക്കിലോട് യുപി സ്‌ക്കൂള്‍).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍(റിട്ട.സംസ്‌കൃതം സ്‌ക്കൂള്‍ വടകര).