വടകര കണ്ണംകുഴി കോട്ടയിൽ താമസിക്കും കുന്നുമ്മൽ ചന്ദ്രി അന്തരിച്ചു


വടകര: കണ്ണംകുഴി കോട്ടയിൽ താമസിക്കും കുന്നുമ്മൽ ചന്ദ്രി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാഘവന്‍.

മക്കൾ: രഞ്ജിത്ത്, പ്രശാന്ത്, ജിതേഷ്. മരുമകൾ: സജിന (ഹരിയാലി വടകര).