വടകര അടക്കാതെരു മാടംകണ്ടിയിൽ കാടൻ ബാലൻ അന്തരിച്ചു


വടകര: അടക്കാതെരു നാമം കുളത്തിന് സമീപം മാടംകണ്ടിയിൽ കാടൻ ബാലൻ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കൾ: നിർമ്മല (നാദാപുരം), പുഷ്പ (പുതിയങ്ങാടി), ഗീത (മീഞ്ചന്ത), സുധീർ കുമാർ (ലക്ഷ്മി കളർ സ്റ്റോർ).

മരുമക്കൾ: ഗംഗാധരൻ, രാജൻ, ജിഷ പരേതനായ അശോകൻ.

സഹോദരങ്ങൾ: പരേതരായ മാധവി, പൈതൽ, ലക്ഷ്മി.