വടകര മേപ്പയില്‍ മുള്ളന്‍കുന്നുമ്മല്‍ ശശി അന്തരിച്ചു


വടകര: മേപ്പയില്‍ മുള്ളന്‍കുന്നുമ്മല്‍ ശശി അന്തരിച്ചു. എഴുപത് വയസായിരുന്നു.

മക്കള്‍: ജിജീഷ്(ദുബായ്), ജിജില. മരുമക്കള്‍: വിശാലം, രതീഷ്(മുതുവന).

സഹോദരങ്ങള്‍: രാജു, നിര്‍മല, പരേതയായ ജാനു.