വടകര പതിയാരക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


വടകര: പതിയാരക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ബാങ്ക്‌റോഡ് ഓം സിതാരയില്‍ വിവേക് ലാലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

ഇന്ന് രാവിലെ 7മണിയോടെ വടകര റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുന്നതിനിടെ പാലയാട് നട എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്.

പേഴ്‌സില്‍ എടിഎം കാര്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 9895624647, 9446953939 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.