Tag: purse missing

Total 5 Posts

മാഹിയിലേക്കുള്ള യാത്രക്കിടെ വേളം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

വടകര: കുറ്റ്യാടിയില്‍ നിന്നും മാഹിയിലേക്കുള്ള യാത്രക്കിടെ വേളം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കുറിച്ചകം വല്ലത്ത് മീത്തല്‍ നിധിന്‍ എന്നയാളുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയോടെ ബൈക്കില്‍ പോവുന്നതിനിടെ പള്ളൂരില്‍ വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, 1200 രൂപ, മരുന്ന് ബില്ല് എന്നിവയാണ്

വടകര പതിയാരക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

വടകര: പതിയാരക്കര സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ബാങ്ക്‌റോഡ് ഓം സിതാരയില്‍ വിവേക് ലാലിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 7മണിയോടെ വടകര റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുന്നതിനിടെ പാലയാട് നട എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്. പേഴ്‌സില്‍ എടിഎം കാര്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 9895624647, 9446953939 എന്നീ

പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ്‌ നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര പൈതേത്ത് റോഡ് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മലപ്പാടികണ്ടി മീത്തല്‍ അഷ്‌റഫിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേരാമ്പ്ര ടൗണില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് പേഴ്‌സ് നഷ്ടമായത്. പേഴ്‌സില്‍ അഷ്‌റഫിന്റെ എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, മൂവായിരത്തിലധികം രൂപ എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവര്‍ 919539791970 എന്ന നമ്പറിൽ ബന്ധപ്പെടുക.

പേരാമ്പ്ര മരുതേരി സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര മരുതേരി സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സും ഇയര്‍ഫോണും രേഖകളും നഷ്ടപ്പെട്ടതായി പരാതി. മരുതേരി കൊട്ടപ്പുറം മര്‍ഹബയില്‍ ബഷീര്‍ എന്നയാളുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച്ചയാണ് സംഭവം. പേരാമ്പ്രയ്ക്കും മരുതേരിക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നത്. പേഴ്‌സില്‍ കുവൈറ്റ ലൈസന്‍സ്, കുവൈറ്റ ഐഡി കാര്‍ഡ്, ഇന്ത്യന്‍ ലൈസന്‍സ്, ആധാര്‍ കാര്‍ഡുകള്‍, എ.ടി.എം കാര്‍ഡ്, പണം എന്നിവ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം

കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കൊല്ലം റെയിൽവേ ​ഗേറ്റിന് സമീപത്ത് വച്ച് മേപ്പയ്യൂർ സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂരിലെ നിസാം ബീവിയുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തിനൊപ്പം കൊയിലാണ്ടിയിലെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തിയതായിരുന്നു നിസാം. ഇതിനിടയിലാണ് പേഴ്സ് നഷ്ടമായത്. പേഴ്സിൽ രണ്ട് എ.ടി.എം കാർഡ്, ആധാർ, ലെെസൻസ്, 14000 രൂപ എന്നിവയാണ്