പ്രശസ്ത തെയ്യം കലാകാരന്‍ ചെറുവണ്ണൂര്‍ മുയിപ്പോത്ത് അനീഷ് കുമാര്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: പ്രശസ്ത തെയ്യം കലാകാരന്‍ ചെറുവണ്ണൂര്‍ മുയിപ്പോത്ത് ചെറിയ പൊയില്‍ മീത്തല്‍ അനീഷ് കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ഷൈനി(കൊല്ലം). മക്കള്‍: അനുപം അനീഷ്, അനുശ്രീ അനീഷ്.

അച്ഛന്‍: പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. അമ്മ: ലീല.

സഹോദരങ്ങള്‍: മുകുന്ദന്‍(ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്), ഗീത(വള്ളിക്കാട്), സുനില്‍ കുമാര്‍, പ്രജീഷ് കുമാര്‍(ദുബായ്), പ്രസീന(പാനൂര്‍). സംസ്‌കാരം ശനിയാഴ്ച പുലര്‍ച്ചെ.