നാദാപുരം വരിക്കോളി ചെറിയ രായരോത്ത് കുഞ്ഞാമി അന്തരിച്ചു


നാദാപുരം: വരിക്കോളി ചെറിയ രായരോത്ത് താഴെകുനി കുഞ്ഞാമി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തുണ്ടിയില്‍ അമ്മത്.

മക്കള്‍: ആയിഷ, ഫാത്തിമ, സൈനബ,സുലൈഖ, പരേതരായ അബ്ദുള്ള, മറിയം.

മരുമക്കള്‍: അബ്ദുള്ള, എംടികെ, ഇബ്രാഹിം മലോല്‍, ഹസന്‍, അബ്ദുള്‍ ഹമീദ്, സുലൈഖ, പരേതനായ മലോല്‍ കുഞ്ഞാലി.