കൈനാട്ടി മുട്ടുങ്ങല്‍പാറ പുറത്തേപറമ്പത്ത് സുമ അന്തരിച്ചു


കൈനാട്ടി: മുട്ടുങ്ങല്‍പാറ പുറത്തേപറമ്പത്ത് സുമ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: ബാബുരാജ്(യുഎല്‍സിസിഎസ്).

മക്കള്‍: സരയു, സൗരവ്. സഹോദരങ്ങള്‍: ബാബു, വിനീഷ്, സുഷമ, വജിഷ.