വടകര മുട്ടുങ്ങല്‍ സ്വദേശി ബാംഗ്ലൂരില്‍ അന്തരിച്ചു


വടകര: ചോറോട് മുട്ടുങ്ങല്‍ വിഡിഎല്‍പി സ്‌ക്കൂളിന് സമീപം ചേക്കാലകണ്ടി സജിത്ത്‌ (ബാവ) അന്തരിച്ചു. അറുപത് വയസായിരുന്നു.

ബാംഗ്ലൂരിലെ പരസ്യകമ്പനിയില്‍ കലാവിഭാഗം ജീവനക്കാരനായിരുന്നു. അച്ഛന്‍: പരേതനായ ചേക്കാലകണ്ടി കൃഷ്ണന്‍ വൈദ്യര്‍. അമ്മ: കനകവല്ലി.

സഹോദരങ്ങള്‍: അജിത്, സനല്‍, പരേതനായ അനില്‍കൃഷ്ണന്‍.