വടകര നടക്കുതാഴ കുറുമ്പയില്‍ ചെറുവത്ത്കണ്ടി മീത്തല്‍ സി.എം സുരേഷ് ബാബു അന്തരിച്ചു


വടകര: നടക്കുതാഴ കുറുമ്പയില്‍ ചെറുവത്ത്കണ്ടി മീത്തല്‍ സി.എം സുരേഷ് ബാബു(കെഎസ്ഇബി-എടച്ചേരി) അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: വിജില പാക്കയില്‍. മക്കള്‍: വിസ്മയ, സാനിയ. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: പരേതയായ ലക്ഷ്മി.

സഹോദരങ്ങള്‍: ബിന്ദു, പരേതനായ രാജേഷ്‌.