ആയഞ്ചേരി തറോപ്പോയിൽ അംഗൻവാടി ടീച്ചര്‍ കോഴിത്തറമൽ ഗീത അന്തരിച്ചു


ആയഞ്ചേരി: തറോപ്പോയിൽ ദേവി വിലാസം അംഗൻവാടി ടീച്ചര്‍ കോഴിത്തറമൽ ഗീത അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: കെ.ടി. വാസു.

മക്കൾ: സിദ്ധാർത്ഥ്, സായൂജ്. അപ്ഛൻ: പരേതനായ പുറക്കോട്ടയിൽ കണ്ണൻ. അമ്മ: ജാനു. സഹോദരൻ: ഗിരീഷ് ( ശ്രീഗ്യാസ് ഏജൻസി, കുറ്റ്യാടി ) സംസ്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക്‌.