വടകര പണിക്കോട്ടി റോഡ് ഇല്ലത്തുതാഴെ മൊടോനാരി രാജു അന്തരിച്ചു


വടകര: പണിക്കോട്ടി റോഡ് ഇല്ലത്തുതാഴെ മൊടോനാരി രാജു അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുമാരന്‍, അമ്മ: രാധ. ഭാര്യ: റീന.

മക്കള്‍: അഭിനന്ദ്, അരുണ്‍ഘോഷ്. സഹോദരി: മോളി.