വടകര താഴെഅങ്ങാടി വലിയവളപ്പിൽ മേക്കയമ്പത്ത് ആസ്യ അന്തരിച്ചു


വടകര: താഴെഅങ്ങാടി വലിയവളപ്പ് മേക്കയമ്പത്ത് ആസ്യ അന്തരിച്ചു. 85 വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ ഇബ്രാഹിം.

മക്കൾ: ജമീല, സുഹറ, അഷറഫ്.

മരുമക്കൾ: സുലൈഖ, ഖാദർ, അബൂട്ടി.

സഹോദരങ്ങൾ: ബീവി പയ്യോളി അങ്ങാടി, എം.സി.ടി.കുഞ്ഞാമു കോട്ടയ്ക്കൽ, മഹമൂദ് മൂരാട്, പരേതരായ മൈമു കുരിക്കൾകണ്ടി, മൊയ്തു ബിസ്മില്ല.