കടമേരി പരദേവതാ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി പാറയില്ലത്ത് ദിവാകരന്‍ നമ്പൂതിരി (ചെറുവറ്റ നാരായണന്‍ നമ്പൂതിരി) അന്തരിച്ചു


വടകര: കടമേരി പരദേവതാ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി പാറയില്ലത്ത് ദിവാകരന്‍ നമ്പൂതിരി (ചെറുവറ്റ നാരായണന്‍ നമ്പൂതിരി) അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: പരേതയായ പാറമേല്‍ ഇല്ലം രാധ അന്തര്‍ജനം (പേരാമ്പ്ര). മക്കള്‍: പാറയില്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി, പരേതനായ പങ്കാക്ഷന്‍ നമ്പൂതിരി, ശ്രീജ അന്തര്‍ജനം.

മരുമക്കള്‍: പഴങ്ങോട്ടുപൊറ്റ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, പാറയില്ലത്ത് പ്രസീദ അന്തര്‍ജനം. സഹോദരങ്ങള്‍: പരേതനായഗോവിന്ദന്‍ നമ്പൂതിരി, പനാഭന്‍ നമ്പൂതിരി.