ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു


വടകര: ഒഞ്ചിയം പുന്നോല ബാബു അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഷൈമ.

അച്ഛന്‍: പരേതനായ ഗോവിന്ദന്‍, അമ്മ: പാറു.

സഹോദരന്‍: വിജയന്‍. സഞ്ചയനം: വെള്ളിയാഴ്ച