നാദാപുരം ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു


നാദാപുരം: ആവോലം മേപ്പള്ളി ശശികുമാര്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാലിനി.

മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്. അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍, അമ്മ: നാണി അമ്മ.

സഹോദരങ്ങള്‍: ശോഭ, ഷീബ.