മേപ്പയൂര്‍ എടത്തിക്കണ്ടി മീത്തല്‍ അമ്മാളു അന്തരിച്ചു


മേപ്പയൂര്‍: എടത്തിക്കണ്ടി മീത്തല്‍ അമ്മാളു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: ഒണക്കന്‍.

മക്കള്‍: ചന്ദ്രന്‍ (റിട്ട.അധ്യാപകന്‍, വിഇഎം യുപി സ്‌ക്കൂള്‍), ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍), പരേതനായ ബാലകൃഷ്ണന്‍ (വിമുക്ത ഭടന്‍). മരുമക്കള്‍: രാധ, മോളി, രജിത.

സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍, നാരായണന്‍.