കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ അന്തരിച്ചു


നാദാപുരം: കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ശബാന. മക്കൾ: സിനാൻ, ആയിഷ, ഹസൻ, ഹാബിയ.

സഹോദരങ്ങൾ: സുബൈർ, റിയാസ്, ബഷീര്‍, ആസ്യ, ജാസ്മിൻ.