വടകര പുതുപ്പണം പാലയാട്ടുനട കുളങ്ങര നാണു അന്തരിച്ചു


top1]

വടകര: പുതുപ്പണം പാലയാട്ടുനട കുളങ്ങര നാണു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. മുന്‍കാല തയ്യല്‍ തൊഴിലാളിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്നു.

ഭാര്യ: ജാനു. മക്കള്‍: പരേതനായ രാജീവന്‍, മനോജന്‍, ജിഷ, നിഷ.

മരുമക്കള്‍: ശശി തിക്കോടി, സവിത, രജിത, ഗിരീഷന്‍ പയ്യോളി.