വടകര പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ കൗസല്യ അന്തരിച്ചു


വടകര: പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ കൗസല്യ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.കെ കുമാരന്‍(കുമാര്‍ ജ്വല്ലറി).

മക്കള്‍: സുരേന്ദ്രന്‍, വത്സലന്‍, ബാബുരാജ്, സതീഷ് കുമാര്‍, മനോജ് കുമാര്‍, പരേതയായ രത്‌നകുമാരി.

മരുമക്കള്‍: സുശീല, സഹജ(കണ്ണൂര്‍), ചന്ദ്രന്‍(തലശ്ശേരി), റീത(ഷൊര്‍ണ്ണൂര്‍), ബിന്ദു(കോട്ടക്കല്‍), സംഗീത(പൂക്കാട്).