കുറ്റ്യാടി-വലകെട്ട്- കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിരോധനം; വിശദമായി അറിയാം


കുറ്റ്യാടി: കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആണ് നാളെ (മാര്‍ച്ച് 21) മുതല്‍ ഗതാഗതം നിരോധിക്കുന്നത്.

പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.