കായക്കൊടി പാലോളി അച്ചൂന്റെ പറമ്പത്ത് ജിവാന അന്തരിച്ചു


കായക്കൊടി: പാലോളി അച്ചൂന്റെ പറമ്പത്ത് ജിവാന അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: രാജീവന്‍(സിപിഎം പാലോളി ബ്രാഞ്ച് അംഗം). അമ്മ: രാജി. സഹോദരന്‍: ജിബിന്‍. സഞ്ചയനം: വ്യാഴാഴ്ച.